നാളെ കേരള പിറവിയാണ്, മൊബൈൽ വന്ന ശേഷം മെസേജി ലൂടെയും വയസറിയിച്ച കാലം മുതൽ സെറ്റുടുത്ത പെൺകുട്ടികളിലൂടെയും മനസിലാക്കിയ കേരള പിറവി, ഓർമയിൽ കേരള പിറവിയുടെ 50 വർഷത്തിൽ മഞ്ജരിപാടി കേട്ട എന്തേ കണ്ണന് കറുപ്പു നിറം എന്ന പാട്ടും അ ഗാനമേളയുടെ ആദ്യം കേളികൊട്ടുണരുന്ന കേരളം കേട്ടു സഹിച്ചതും ഓർമ... October 31, 2019 Read more