Skip to main content

നാളെ കേരള പിറവിയാണ്, മൊബൈൽ വന്ന ശേഷം മെസേജി ലൂടെയും വയസറിയിച്ച കാലം മുതൽ സെറ്റുടുത്ത പെൺകുട്ടികളിലൂടെയും മനസിലാക്കിയ കേരള പിറവി, ഓർമയിൽ കേരള പിറവിയുടെ 50 വർഷത്തിൽ മഞ്ജരിപാടി കേട്ട എന്തേ കണ്ണന് കറുപ്പു നിറം എന്ന പാട്ടും അ ഗാനമേളയുടെ ആദ്യം കേളികൊട്ടുണരുന്ന കേരളം കേട്ടു സഹിച്ചതും ഓർമ...

Comments