Skip to main content

Posts

Showing posts from November, 2019

നവംബർ 11 : അല്ല ഇപ്പോ എന്താ നിന്റെ പ്രശ്നം ഓഫിസിലെ പ്രശ്നങ്ങൾ ഒരിക്കലും വീട്ടിൽ കൊണ്ടു പോകരുത് അത് അവിടെ വച്ചിട്ട് വീട്ടിലേക്കിറങ്ങണം കേട്ടോ..... അതല്ല ചേട്ടാ വീട്ടിലെത്തിയാൽ അവിടത്തേക്കുള്ള പ്രശ്നം ഓഫീസിൽ നിന്നും പ്രത്യേകിച്ച് കൊണ്ടുവരണ്ടല്ലോ.

നവംബർ 3 : മഴത്തുള്ളിയെ മേഘകൈകൾ കൊണ്ട് തൊട്ടുപിടിക്കണം , ചൂടിനെ കാറ്റ് നെ കൊണ്ട് വീശിപ്പിടിക്കണം , പഞ്ഞി തൂവൽ പോലെ താഴേക്ക് പറന്ന് ഈ മണ്ണിലലിയണം , പത്താം നിലയിലെ ഭ്രാന്തുകൾ '

നവംബർ 1, റോഡുകളിൽ ആംബുലൻസിന്റെ പാച്ചിലാണ് മിക്കവാറും കാണുന്ന കാഴ്ച, ഒരുനാൾ ഇനിയും കയറാത്ത വാഹനത്തിൽ കയറുമോ? അന്ന് ന്റെ ആത്മാവ് ഉറക്കെ പറയും 'വഴിമാറ ടാ മുണ്ടയ്ക്കൽ ശേഖരാ ......