Skip to main content

നവംബർ 4 : അവനാരാണ്, എന്ത് സോഫ്ടാണ് ആ കൈകൾ, ഇരുട്ടിന്റ മറവിൽ വിളിച്ച് ഓടിവന്നത്.... നിമിത്തങ്ങളാണ് ചിലരെ കണ്ടുമുട്ടിക്കുന്നത്...

Comments

Popular posts from this blog

വഴി

വലിയ ഗേറ്റിലെ ഒരു പാളി പഴുതിലൂടെ പുറത്തിറങ്ങിയപ്പോ കൂടെ പറന്നു വന്ന ശലഭം..  പുറത്തിറങ്ങി വഴി പിരിഞ്ഞു നമ്മൾ ഇരു വശത്തെക്കു പോയി... വിട പറയാതെ 

നവംബർ 1, റോഡുകളിൽ ആംബുലൻസിന്റെ പാച്ചിലാണ് മിക്കവാറും കാണുന്ന കാഴ്ച, ഒരുനാൾ ഇനിയും കയറാത്ത വാഹനത്തിൽ കയറുമോ? അന്ന് ന്റെ ആത്മാവ് ഉറക്കെ പറയും 'വഴിമാറ ടാ മുണ്ടയ്ക്കൽ ശേഖരാ ......