നവംബർ 29 : രണ്ട് വർഷത്തിന് ശേഷം വീണ്ടും ഒരു നവംബറിൽ ഇവിടെ എത്തി. മുൻപെഴുതിയ വരികൾ എന്താണെന്നോ ഏത് സമയത്ത് എഴുതിയതെന്നോ, എന്തിനെന്നോ എഴുതിയ ആൾക്ക് പോലും അറിയാനാവില്ല...ഓർമ്മകൾ ഭാരമാണ് മറവിയാണ് മരുന്ന്
വലിയ ഗേറ്റിലെ ഒരു പാളി പഴുതിലൂടെ പുറത്തിറങ്ങിയപ്പോ കൂടെ പറന്നു വന്ന ശലഭം.. പുറത്തിറങ്ങി വഴി പിരിഞ്ഞു നമ്മൾ ഇരു വശത്തെക്കു പോയി... വിട പറയാതെ
Comments
Post a Comment