നരേന്ദ്രമോഡി ഡൽഹിയിൽ അധികാരം എൽക്കുമ്പോൾ ഒരു പൊളിഞ്ഞ ബസ്റ്റാന്റ് നിന്നും കോവിഡ് കാരണം ആയുസ് നീട്ടിക്കിട്ടിയ സൂപ്പർ ഫാസ്റ്റ് ബസ്സിലാണ്... പുറത്ത് ബി ജെ പി പ്രവർത്തകരുടെ മാർച്ച് പ്രായമായവർ ആണ് ആവേശത്തിൽ മുദ്രാവാക്യം വിളിക്കുന്നത്... കാത്തിരിപ്പിന്റെ നാളുകൾ അവർക്കായിരുന്നല്ലോ...
വലിയ ഗേറ്റിലെ ഒരു പാളി പഴുതിലൂടെ പുറത്തിറങ്ങിയപ്പോ കൂടെ പറന്നു വന്ന ശലഭം.. പുറത്തിറങ്ങി വഴി പിരിഞ്ഞു നമ്മൾ ഇരു വശത്തെക്കു പോയി... വിട പറയാതെ
Comments
Post a Comment