ഒരു മഴയിൽ കയറി നിൽക്കുന്ന ഇടം പോലെ മനസൊരുക്കണം... മഴ കഴിയുമ്പോൾ... ചെറു തുള്ളികളെ കാര്യമാക്കാതെ ഇറങ്ങി പോകുന്നവരെ സന്തോഷത്തോടെ യാത്രയാക്കണം...
വലിയ ഗേറ്റിലെ ഒരു പാളി പഴുതിലൂടെ പുറത്തിറങ്ങിയപ്പോ കൂടെ പറന്നു വന്ന ശലഭം.. പുറത്തിറങ്ങി വഴി പിരിഞ്ഞു നമ്മൾ ഇരു വശത്തെക്കു പോയി... വിട പറയാതെ
Comments
Post a Comment